കെ.പി.എ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് നവംബർ 12നു
ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ എല്ലാവരും ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കുള്ള മെഡിക്കൽ ചെക്കപ്പ് അതിനു ഏറെ ഫലപ്രദവുമാണ്. കേരളപ്പിറവി പ്രമാണിച്ച് എൻ്റെആരോഗ്യമാണ്എൻ്റെ സമ്പത്ത് എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ Al Hilal Hospital , Salmabad ആയി ചേർന്ന് 2021 നവംബർ 12ാം തിയതി രാവിലെ 6 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഹമദ് ടൗൺ ഏരിയയിലെ സർവാൻ (Zarwan Fiberglass Factory) കമ്പനിയിൽ വെച്ച് സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
Blood suger(fasting/random) Total cholesterol, SGPT(Liverscreening) Creatinine((kidney screening), BP checkup, എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്.
ഈ സൗജന്യ സേവനം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
കൂടാതെ മുന്നോട്ട് ഉള്ള ചികത്സകൾക്ക് ഡോക്ടർമാരുടെ ഉപദേശപ്രകാരം രക്തപരിശോധനയും റേഡിയോളജി പരിശോധനകളും 20% കിഴിവിൽ ഉണ്ടാക്കും. കുടാതെ ക്യാമ്പിന് എത്തുന്നവർക്ക് ഒരു വർഷത്തേക്ക് 20 % മുതൽ 50% വരെ മെഡിസൻ ഒഴികെ മറ്റ് എല്ലാചികത്സക്കും ചിലവ് കുറച്ച് കിട്ടുന്ന അൽ ഹിലാൽപ്രിവിലേജ് കാർഡുകൾ വിതരണം ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
അജിത്ത് 35560231
നവാസ് 38354672
പ്രമോദ് ' 3502 1944
പ്രദീപ് 37795068
അനൂപ് 32069675
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം എന്നതിനാൽ ഈ ലിങ്കിൽ പെട്ടെന്ന് തന്നെ രെജിസ്റ്റർ ചെയ്യുക.
No comments