Header Ads

KPA BAHRAIN

കെ. പി. എ. സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17നു ആരംഭിക്കുന്നു

 കെ. പി. എ. സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17നു ആരംഭിക്കുന്നു  

ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത്  മുന്നിൽ കണ്ടു കൊണ്ട്   "ആരോഗ്യത്തിന് ഒരു കൈത്താങ്" എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ  ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (IMC) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്റ്റംബർ 17 ആരംഭിക്കും.  സെപ്റ്റംബർ 26 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന  ഈ ക്യാമ്പിൽ Glucose Random,  Total Cholesterol, Urea, Creatinine, Uric Acid, SGPT എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. 

ഈ സൗജന്യ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താനായി ഉടൻ തന്നെ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.  

രജിസ്റ്റർ ചെയ്യുന്നവരെ ക്യാമ്പിനായുള്ള ഗ്രൂപ്പിൽ ചേർക്കുകയും കൂടുതൽ നിർദ്ദേശങ്ങൾ നല്കുന്നതുമായിരിക്കും  

https://forms.gle/DK2pxiHjmP6bm3wn8

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 

Anoj Master : 39763026

Jibin Joy :  38365466

Anshad Anchal : 33158284

Anil Kumar : 39266951

KPA റിഫാ ഏരിയ കമ്മിറ്റി


No comments

Powered by Blogger.