ഗുദൈബിയ, ഹിദ്ദ് , മുഹറഖ് ഏരിയകളിൽ നാളെ ഓണാഘോഷം
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പൊന്നോണം 2021"ന്റെ ഭാഗമായുള്ള ഗുദൈബിയ, ഹിദ്ദ് , മുഹറഖ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ ഓണാഘോഷം സംഘടിപ്പിക്കുന്നു.
ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് അദ്‌ലിയ കാൾട്ടൻ ഹോട്ടലിലും, ഹിദ്ദ് , മുഹറഖ് ഏരിയയിലെ കൊല്ലം പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് ഗലാലി ദാന ഗാർഡനിലും വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് .
കോവിഡ് നിയന്ത്രണങ്ങള്‍ പൂർണ്ണമായും പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു ഓണസദ്യയും, കലാകായിക പരിപാടികളും ഉൾപ്പെടുത്തിയാണ് ആഘോഷ പരിപാടികൾ
No comments