കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തിൽ കൊല്ലം തണ്ടർ ഗേൾസ് വിജയികൾ
കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തിൽ കൊല്ലം തണ്ടർ ഗേൾസ് വിജയികൾ
കെ.പി.എ പൊന്നോണം 2021 ന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നടത്തിയ
കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തിൽ കൊല്ലം തണ്ടർ ഗേൾസ് വിജയികളായി വാശിയേറിയ മത്സരത്തിൽ ക്വയിലോൺ സൂപ്പർ ക്യൂൻസ് രണ്ടാം സ്ഥാനവും, ദേശിങ്ങനാട് ഏഞ്ചൽസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
No comments