കെ. പി. എ. സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു .
കെ. പി. എ. സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു .
"ആരോഗ്യത്തിന് ഒരു കൈത്താങ്" എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (IMC) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു.ആദ്യ ദിവസം കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനോജ് മാസ്റ്റർ, കോയിവിള മുഹമ്മദ് കുഞ്ഞു, ബിനു കുണ്ടറ, ഡ്യുബെക് ലെർനെസ്റ്, രിഫാ ഏരിയ പ്രസിഡന്റ് ജിബിൻ ജോയ്, സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽ കുമാർ , ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ, വൈ. പ്രസിഡന്റ് ദിൽഷാദ് രാജ്, എന്നിവർ സംബന്ധിച്ചു.
No comments