സൽമാനിയ ഏരിയ ലക്കി ഡ്രാ സമ്മാനങ്ങൾ കൈമാറി
സൽമാനിയ ഏരിയ ലക്കി ഡ്രാ സമ്മാനങ്ങൾ കൈമാറി
കെ.പി.എ ആശ്രിത സാന്ത്വനം ലക്കി ഡ്രായുടെ ഒന്നാം സമ്മാനം Midea സ്പോൺസർ ചെയ്ത കുക്കിംഗ് റേഞ്ച് സമ്മാനാർഹനായ കെ.പി.എ സൽമാനിയ ഏരിയ അംഗം ജയകുമാറിന് ഏരിയ കമ്മിറ്റി ഭാരവാഹികൾ ചേർന്ന്കൈമാറി. കൂടാതെ പ്രോത്സാഹന സമ്മാനം ലഭിച്ച അനി സാമുവേലിനും ഏരിയ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് സമ്മാനം കൈമാറി.
ഏരിയ കോ-ഓർഡിനേറ്റർമാരായ രാജ് കൃഷ്ണൻ, രഞ്ജിത് ആർ പിള്ള , ഏരിയ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി ലിജു ജോൺ, ട്രെഷറർ റെജിമോൻ ബേബിക്കുട്ടി , വൈ. പ്രസിഡന്റ് ബിജു ആർ പിള്ള, ജോ. സെക്രട്ടറി വിഷ്ണു വിഷ്ണു വേണുഗോപാൽ എന്നിവർ സംബന്ധിച്ചു
No comments