Header Ads

KPA BAHRAIN

ഗുദൈബിയ ഏരിയ കമ്മിറ്റിയി ലക്കി ഡ്രാ സമ്മാനങ്ങൾ കൈമാറി

കെ.പി.എ  സംഘടിപ്പിച്ച ആശ്രിത സാന്ത്വനം ലക്കി ഡ്രായിൽ ഗുദൈബിയ  ഏരിയ കമ്മിറ്റിയിൽ ഉള്ള അംഗങ്ങളുടെ സമ്മാനങ്ങൾ കൈമാറി.  ലക്കി ഡ്രോയുടെ പ്രോത്സാഹന സമ്മാനർഹരായ റെയ്മണ്ട്, സുനി ശ്രീനിവാസൻ, രാജീവ്  എന്നിവർ ഗുദൈബിയ ഏരിയ കമ്മിറ്റി കോ-ഓർഡിനേറ്റർ നാരായണൻ, സെക്രട്ടറി ബോജി രാജൻ എന്നിവരിൽ നിന്നും ഹന്നാസ് കിച്ചൻ സ്പോൺസർ ചെയ്ത ഗിഫ്റ്റ് വൗച്ചർ സ്വീകരിച്ചു 



 

No comments

Powered by Blogger.