ബി എം സി ഗ്ലോബൽ ലൈവ് അന്താക്ഷരി മത്സരത്തിൽ കെ പി എ ലേഡീസ് വിങ്ങിനു രണ്ടാം സ്ഥാനം .
ബി എം സി ഗ്ലോബൽ ലൈവ് ശ്രാവണ മഹോത്സവത്തോടു അനുബന്ധിച്ചു സംഘടിപ്പിച്ച അന്താക്ഷരി മത്സരത്തിൽ കെ പി എ ലേഡീസ് വിങ്ങിനു രണ്ടാം സ്ഥാനം. ടീം അംഗങ്ങളായ രമ്യ സുരേഷ് , സ്വപ്ന രാജീവ് , അർച്ചന ശ്യം എന്നിവർക്ക് അഭിനന്ദനങ്ങൾ.
No comments