Header Ads

KPA BAHRAIN

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ്

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"
🧑‍🎓KPA Education Excellence Award 2021👩‍🎓


 കൊല്ലം പ്രവാസി അസ്സോസിയേഷൻ കുടുംബാംഗങ്ങളുടെ മക്കളിൽ ഈ വർഷം (2021) 10th, +2 പരീക്ഷകളില്‍  (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ 🏅എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ്🏅 നൽകി ആദരിക്കുന്നു. ഈ വർഷം 10th , +2 പരീക്ഷകൾ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്ക് ഇതിനായി അപേക്ഷ നൽകാവുന്നതാണ്. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. താഴെ കാണുന്ന ഫോമിലൂടെ വിവരങ്ങൾ ചേർക്കുകയും, 39763026 എന്ന  നമ്പറിലെക്ക്  മാർക്ക് ഷീറ്റിന്റെ കോപ്പി വാട്സ്ആപ് മെസേജ് അയക്കുകയും ചെയ്യുക. അവസാന തീയതി 15 ഓഗസ്റ്റ് 2021.  വിശദവിവരങ്ങൾക്ക് വിളിക്കുക 39125828  


No comments

Powered by Blogger.