Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സഹായ പ്രവർത്തനങ്ങൾ

 കൊല്ലം പ്രവാസി അസോസിയേഷൻ സഹായ പ്രവർത്തനങ്ങൾ


ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ കാരണം ഇസ ടൗണിൽ ജോലി ചെയ്തു വന്നിരുന്ന മൂന്നു സഹോദരൻമാർ ഭക്ഷണത്തിനു  ബുദ്ധിമുട്ടുന്നു എന്ന് അറിയിക്കുകയും, കെ.പി.എ ചാരിറ്റി വിങ്ങിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി  കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ  കെ.പി.എ  സൽമാബാദ്ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട്  ഏരിയട്രെഷറർ ലിനീഷ് പി. ആചാരി എന്നിവർ ചേർന്ന്  അവർക്കു കൈമാറുകയും ചെയ്തു.

No comments

Powered by Blogger.