Header Ads

KPA BAHRAIN

ആദരാഞ്ജലികൾ നേരുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് അംഗവും,  കെ.പി.എ  സെക്രട്ടറിയുമായ കിഷോർ കുമാറിന്റെ  ഭാര്യാപിതാവ് പുല്ലിച്ചിറ, മയ്യനാട്  ആർ. വി. നിവാസ് ,  *എസ്. രാജു*  (60),  ഹൃദയാഘാതം മൂലം അന്തരിച്ചു.  നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ  അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.


 

No comments

Powered by Blogger.