ആദരാഞ്ജലികൾ..
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 55വയസായിരുന്നു.
രുചിയൂറുന്ന പാചക പരീക്ഷണങ്ങളിലൂടെ മലയാളികളുടെ അടുക്കളകൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച വ്യക്തിത്വമായിരുന്നു നൗഷാദ്.
കൊല്ലം പ്രവാസി അസോസിയേഷൻ- ബഹ്‌റൈന്റെ ആദരാഞ്ജലികൾ...
No comments