കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ
കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ
കോവിഡ് ആഗോളതലത്തിൽ ഗുരുതരമായ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്‌സിനേഷൻ മാത്രമാണ് ഒരു പ്രതിവിധി. എന്നാൽ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങൾ ആണ് പലർക്കും ഉള്ളത് . ഈ ഒരു സാഹചര്യത്തിൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ശരിയായ അവബോധം സൃഷിടിച്ച് അവരുടെ സംശയ ദൂരീകരണമാണ് ഇതിനുള്ള ഏക പ്രതിവിധി.
അതിനായി കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
മെയ് 22 ശനിയാഴ്ച വൈകിട്ട് 7:30ന് ആരംഭിക്കുന്ന ഈ വെർച്വൽ പരിപാടി KPA പ്രെസിഡന്റ് നിസ്സാർ കൊല്ലം ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ സേവന രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സൽമാനിയ ആശുപത്രി എമർജൻസി വിഭാഗം തലവൻ ഡോ.പി. വി. ചെറിയാൻ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടു സംസാരിക്കും. എല്ലാവരും മറക്കാതെ പങ്കെടുക്കുക.
Topic: കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ
Time: May 22, 2021 07:30 PM Bahrain
Join Zoom Meeting
https://us02web.zoom.us/j/82064681181?pwd=V3E1V0dpRzM3YjhGL2R0N3Z0K0FTQT09
Meeting ID: 820 6468 1181
Passcode: 354560
No comments