Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച ധനസഹായം അയച്ചു കൊടുത്തു

 

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച ധനസഹായം അയച്ചു കൊടുത്തു


*_തീയതി : 14 സെപ്റ്റംബർ 2020_*
*_ഏരിയ : ഗുദേബിയ_*

ഗുരുതരമായ ഒരു രോഗം കാരണം നാട്ടിലേക്കു പോയി ഇപ്പോള് തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള് ആശുപത്രിയില് ചികില്ത്സയിലുള്ള കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റി അംഗം ചികിത്സക്ക് ആവശ്യമായ തുക ഇല്ലാതെ ബുദ്ധിമുട്ടുന്നു എന്നറിയുകയും. കെ.പി. എ ചാരിറ്റി വിങ്ങിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി അംഗങ്ങൾ സ്വരൂപിച്ച ധനസഹായം നാട്ടിലെ ചികിത്സയ്ക്കായി അയച്ചു കൊടുത്തു. ഇതിനു വേണ്ടി സഹകരിച്ച സഹായിച്ച എല്ലാ അംഗങ്ങൾക്കും ഏരിയ ഭാരവാഹികൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു🙏🙏🙏.അതോടൊപ്പം അദ്ധേഹത്തിന്റെ അസുഖം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു

No comments

Powered by Blogger.