പോർച്ചുഗൽകാരൻ ഫേസ് മാസ്കുകൾ നിർമ്മിച്ചു കൈമാറി
കൊല്ലം പ്രവാസി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് അന്റോണിയോ റിബെയ്‌റോ എന്ന പോർച്ചുഗൽ കാരനായ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യ മയുറ ഖൻഖവും കുറച്ചു ഫേസ് മാസ്കുകൾ നിർമ്മിച്ചു അർഹരായവർക്ക് എത്തിക്കാൻ കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗം അനൂപ് തങ്കച്ചന് കൈമാറി. നന്ദി
Thanks Antonio Riberio and Mayura khankham
Thanks Antonio Riberio and Mayura khankham
No comments