Header Ads

KPA BAHRAIN

KPA Online Fest ഋതുനന്ദ അനു സമ്മാനാർഹയായി

പ്രിയമുള്ളവരെ, അത്യന്തം ആവേശകരമായ KPA Online Fest - 6️⃣, മത്സരത്തിലെ ഫൈനൽ റൗണ്ടിൽ

ഋതുനന്ദ അനു സമ്മാനാർഹയായി.....

കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്ത മത്സരത്തിലെ, ഫൈനൽ റൗണ്ടിൽ, ജഡ്ജിംഗ് പാനൽ തിരഞ്ഞെടുത്ത വീഡിയോകളിൽ നിന്നും ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ലൈക്ക് നേടി, പ്രേക്ഷക വിധിനിർണയം വഴിയാണ് വിജയിയെ പ്രഖ്യാപിച്ചത്...

വിജയിക്ക് Nokia 105 mobile (Sponsor: Mahesh Kunjukutty) സമ്മാനമായി നൽകുന്നു..

വിജയിയായ ഋതുനന്ദ അനുവിന് അഭിനന്ദനങ്ങൾ

 

No comments

Powered by Blogger.