Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ മരുന്നുകളും , ഭക്ഷണ കിറ്റും എത്തിച്ചു

 


തീയതി : 23 ഏപ്രിൽ 2020
കൊല്ലം ജില്ലയിലെ പുനലൂരിൽ ഉള്ള ഒരു സുഹൃത്തിന്റെ മാതാവിന് അത്യാവശ്യമരുന്നുകൾ എത്തിച്ചു സഹായിക്കണം എന്നു കെ.പി.എ ബഹ്‌റൈൻ ഗ്രൂപ്പിൽ ഒരു സഹോദരൻ അഭ്യർത്ഥിക്കുകയും കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗമായ റോജി ജോൺ നാട്ടിലെ പ്രവർത്തകർ വഴി മരുന്നുകളും , ഭക്ഷണ കിറ്റും എത്തിച്ചു കൊടുക്കുകയും ചെയ്തു.

No comments

Powered by Blogger.