കൊല്ലം പ്രവാസി അസോസിയേഷൻ - ഇഫ്‌താർ കിറ്റ് വിതരണം
കൊല്ലം പ്രവാസി അസോസിയേഷൻ - ഇഫ്‌താർ കിറ്റ് വിതരണം
*തീയതി : 21 മെയ് 2020*
മനാമ ക്യാപിറ്റൽ ഗവർണെറ്റിന്റെയും , വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റിയുടെയും സഹകരണത്തോടെ നൂറോളം ഇഫ്‌താർ കിറ്റുകൾ മനാമ, ബുസൈറ്റീൻ, ജിദ്‌ഹഫ്‌സ്, സിത്ര, റിഫ എന്നിവിടങ്ങളിൽ ലോക്ക് ഡൌൺ ആയിരിക്കുന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും, ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ടുന്നവർക്കും അവർ താമസിക്കുന്ന ഇടങ്ങളിൽ എത്തിച്ചു കൊടുക്കാൻ സാധിച്ചു.
No comments