Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു

 കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു




ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സിത്ര  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ  സിത്ര സിറ്റി പാലസ് തലശ്ശേരി   റെസ്റ്റോറന്റ് ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രെട്ടറി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.  കൺവീനർ  നിസാർ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.   

സിത്ര ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് -  അഭിലാഷ് കുമാർ എസ് 
സെക്രെട്ടറി -  സിദ്ദിഖ് ഷാൻ     
ട്രെഷറർ -  അരുൺ കുമാർ     
വൈസ് പ്രെസിഡന്റ്റ് -   മുഹമ്മദ് സാബിത്    
ജോ. സെക്രെട്ടറി -  ഇർഷാദ്   

No comments

Powered by Blogger.