ഹിദ്ദ് ഏരിയയിൽ കൊല്ലം പ്രവാസി അസോസിയേഷൻ ഭക്ഷണ സാധനങ്ങൾ കൈമാറി
ഹിദ്ദ് ഏരിയയിൽ കൊല്ലം പ്രവാസി അസോസിയേഷൻ ഭക്ഷണ സാധനങ്ങൾ കൈമാറി
ഹിദ്ദ് ഏരിയയിൽ ജോലി ചെയ്തു കൊണ്ടിരുന്ന 26 ഓളം സഹോദരന്മാർ കഴിഞ്ഞ ഏഴു മാസങ്ങളായി ജോലിയും , ശമ്പളവും ഇല്ലാതെ ഭക്ഷണത്തിനു വരെ ബുദ്ധിമുട്ടുന്നു എന്ന് അറിയുകയും കെ.പി.എ ചാരിറ്റി വിങ്ങിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി മുൻപ് ഭക്ഷണമായും , സാമ്പത്തികമായും കുറച്ചു സഹായങ്ങൾ എത്തിച്ചിരുന്നു. അന്ന് എത്തിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ തീർന്നു എന്നാണ് അറിഞ്ഞതിൽ പ്രകാരം കുറച്ചു ദിവസത്തേക്കുള്ള പച്ചക്കറികൾ കെ.പി.എ വൈസ് പ്രെസിഡന്റ്റ് വിനു ക്രിസ്ടി കൈമാറി .
No comments