Header Ads

KPA BAHRAIN

കൊല്ലം സ്വദേശി ഹൃദയസ്തംഭനം മൂലം നിര്യാതനായി*

 *കൊല്ലം സ്വദേശി ഹൃദയസ്തംഭനം മൂലം നിര്യാതനായി*



കൊല്ലം ഏരൂർ സ്വദേശി ജയപ്രകാശ് (47) ഗുദേബിയയിൽ താമസസ്ഥലത്തു വച്ചു ഇന്ന് രാവിലെ 4 മണിക്ക് ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഫ്ലക്സി വിസയിൽ പണികൾ ചെയ്തു വരികയായിരുന്നു. മൃതദേഹം ഇപ്പോൾ സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു .

No comments

Powered by Blogger.