Header Ads

KPA BAHRAIN

കെ.പി.എ പൊന്നോണം 2026: മൊബൈൽ ഫോട്ടോഗ്രഫി മത്സര വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി

 കെ.പി.എ പൊന്നോണം 2026: മൊബൈൽ ഫോട്ടോഗ്രഫി മത്സര വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി

കൊല്ലം പ്രവാസി അസോസിയേഷൻ (KPA) പൊന്നോണം 2026-നോടനുബന്ധിച്ച് ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്ക് പൊന്നോണം വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ജെന്റ്സ് വിഭാഗത്തിൽ ജോൺസൺ, ഫാമിലി വിഭാഗത്തിൽ ജോൺസണും ലിഗിയും, ലേഡീസ് വിഭാഗത്തിൽ അനീഷ്യ മോഹൻ, പത്ത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ദിൽന ഫാത്തിമ, പത്ത് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഫെല്ല മെഹക് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.


കെ.പി.എ സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങൾ, ഹമദ് ടൗൺ ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ കോർഡിനേറ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments

Powered by Blogger.