ഹോപ്പ് പ്രീമിയർ ലീഗിൽ കൊല്ലം പ്രവാസി അസോസിയേഷന് നാലാം സ്ഥാനം.
ഹോപ്പ് പ്രീമിയർ ലീഗിൽ കൊല്ലം പ്രവാസി അസോസിയേഷന് നാലാം സ്ഥാനം.
ഹോപ്പ് ബഹ്റൈൻ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന് നാലാം സ്ഥാനം . 12 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് ക്വാർട്ടർ ഫൈനലിൽ എത്തിയ ടീം മലപ്പുറം അസോസിയേഷനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. സെമി ഫൈനലിൽ കെ. എം. സി. സി യോട് പരാജയപ്പെട്ടെങ്കിലും, ടൂർണമെന്റിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
.jpeg)
.jpeg)
.jpeg)
.jpeg)
No comments