Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂര്ണമെന്റ്റ് സംഘടിപ്പിക്കുന്നു .

 കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂര്ണമെന്റ്റ് സംഘടിപ്പിക്കുന്നു . 


 കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ  കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം ആയ കെ . പി . എ ടസ്‌കേഴ്‌സ് വൈസ് ക്യാപ്റ്റൻ ആയിരുന്ന അകാലത്തിൽ  അന്തരിച്ച ബോജി രാജന്റെ പേരിൽ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂര്ണമെന്റ്റ് സംഘടിപ്പിക്കുന്നു .  7 എ സൈഡ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് മെയ് 2, 9 തീയതികളിൽ അൽ അഹ്ലി സ്പോർട്സ് ക്ലബ് സിഞ്ചിൽ വച്ചാണ് നടക്കുന്നത് .  ഈ ടൂർണ്ണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുന്നു .   



No comments

Powered by Blogger.