കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ
10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്ഷവും നല്കിവരുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി.
No comments