ഇന്ത്യയെ അറിയുക (Bharat Ko Janiye) ക്വിസ് മത്സരത്തിൽ പങ്കെടുത്ത് കൊല്ലം പ്രവാസി അസ്സോസിയേഷൻ
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യയെ അറിയുക (Bharat Ko Janiye) എന്നപേരിൽ പ്രവാസി ഇന്ത്യക്കാർക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത കൊല്ലം പ്രവാസി അസ്സോസിയേഷൻ്റെ എല്ലാ കുടുംബാംഗങ്ങൾക്കും നന്ദി അറിയിക്കുന്നു . മികച്ച മാർക്കുകൾ കരസ്ഥമാക്കിയ ഇന നിസാർ (30/30), ജഗത് കൃഷ്ണകുമാർ (29/30), അനന്തു ശങ്കർ (28/30) സാറ നിസാർ (26/30) അർച്ചന എൻ . എസ് (25/30) എന്നിവർക്ക് അഭിനന്ദനങ്ങൾ
No comments