കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ - 2 നവംബർ 29 ന് മുഹറഖ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടത്തുന്നു . ടീമുകൾക്ക് രെജിസ്ട്രേഷൻ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
No comments