തിരുവോണ ദിവസം തൊഴിലാളികൾക്ക് ഓണസദ്യ നൽകി .
തിരുവോണ ദിവസം തൊഴിലാളികൾക്ക് ഓണസദ്യ നൽകി .
കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിവസം റിഫ ഏരിയയിലെ രണ്ടു ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ഏരിയ അംഗങ്ങൾക്ക് തിരുവോണം പ്രമാണിച്ച് ഓണസദ്യ നൽകി . ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ , സെക്രട്ടറി സാജൻ നായർ , വൈസ് പ്രസിഡന്റ് ജമാൽ കോയിവിള , ഏരിയ കോ - ഓർഡിനേറ്റർമാരായ ഷിബു സുരേന്ദ്രൻ , മജു വർഗീസ് എന്നിവർ നേതൃത്വം നൽകി .
No comments