കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് - 3 ഓണാഘോഷം സംഘടിപ്പിച്ചു .
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസി ശ്രീ യൂണിറ്റ് - 3 യൂണിറ്റ് കുടുംബാംങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
No comments