കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ തൊഴിലാളികൾക്ക് മധുരവിതരണം നടത്തി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു, മധുരവിതരണത്തിന് സിത്ര ഏരിയ കമ്മിറ്റി അംഗങ്ങളായ വിനീഷ്, അരുൺ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു. കോ-ഓർഡിനേറ്റര്മാരായ നിഹാസ്, സിദ്ദിഖ് ഷാൻ എന്നിവർ സന്നിഹിതരായിരുന്നു.
No comments