കെ.പി.എ ആസ്ഥാനത്ത് ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തി
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ വിവിധ പരിപാടികളിലൂടെ 78 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ബഹ്‌റൈനിൽ വിപുലമായി ആഘോഷിച്ചു. ആഗസ്റ്റ് 15 നു രാവിലെ കെ.പി.എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കിഷോർ കുമാർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സന്തോഷ് കാവനാട് , നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ്, ജിബി ജോൺ, അബ്ദുൽ സലിം എന്നിവർ സന്നിഹിതരായിരുന്നു.
No comments