Header Ads

KPA BAHRAIN

കെ.പി.എ പ്രവാസിശ്രീ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 കെ.പി.എ  പ്രവാസിശ്രീ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു 


കൊല്ലം പ്രവാസി അസ്സോസിയേഷൻ  പ്രവാസിശ്രീ യൂണിറ്റ് 4 ന്റെ നേതൃത്വത്തിൽ  ഇന്ത്യയുടെ 77 മതു സ്വാതന്ത്ര്യദിനം കേക്ക് മുറിച്ചു ആഘോഷിച്ചു.  തുടർന്ന് അംഗങ്ങൾക്കുള്ള  അൽറബീ പ്രിവിലേജ് കാർഡ്  കൈമാറി .   യൂണിറ്റ് ഹെഡ്  ജ്യോതി പ്രമോദ്, അംഗങ്ങളായ . ടെൻസി , രാഖി ,ബിനിത , അഞ്ജലി ,സുബി , ജാൻസി , സുജി , സുമയ്യ എന്നിവർ പങ്കെടുത്തു .





No comments

Powered by Blogger.