പ്രവാസി തൊഴിലാളിയ്ക്കു തണലായി കൊല്ലം പ്രവാസി അസ്സോസിയേഷൻ
പ്രവാസി തൊഴിലാളിയ്ക്കു തണലായി കൊല്ലം പ്രവാസി അസ്സോസിയേഷൻ
ഹമദ് ടൗൺ ഏരിയയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി അഖിലിന് ജോലി ചെയ്ത സ്ഥലത്ത് നിന്ന് സാമ്പത്തികമായും, ജോലിസബന്ധമായ വിഷയങ്ങളിലും പ്രശ്നം ഉണ്ടാകുകയും കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ ഏക്സിക്യൂട്ടിവ് , കോർഡിനേറ്റേഴ്സ് എന്നിവർ ഇടപെടുകയും ദൈനം ദിന കാര്യങ്ങൾക്കും , നാട്ടിലേക്ക് പോകാനും ഉള്ള നിയമപരമായുള്ള കാര്യങ്ങളും ചെയ്തു കൊടുത്ത് കൊണ്ട് അദ്ദേഹത്തെ നാട്ടിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
No comments