കെ.പി.എ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു
കെ.പി.എ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കായി അൽ റബീ മെഡിക്കൽ സെന്ററിന്റെ സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു. എല്ലാ അംഗങ്ങളും ഏരിയ ഭാരവാഹികളെ ബന്ധപ്പെട്ടു കൊണ്ട് നിങ്ങളുടെ പ്രിവിലേജ് കാർഡ് കൈപ്പറ്റേണ്ടതാണ്.
പ്രിവിലേജ് കാർഡ് ആനുകൂല്യങ്ങൾ
- ജനറൽ ഡോക്ടർ കൺസൾട്ടേഷൻ - 1 BD
- സ്പെഷ്യൽ ഡോക്ടർ കൺസൾട്ടേഷൻ - 2 BD
- മറ്റു സർവീസുകൾക്ക് 10% ഡിസ്‌കൗണ്ടും, 2% മുതൽ 5% വരെ ഡിസ്‌കൗണ്ട് ഫർമസിയിലും ലഭ്യമാണ്.
- പ്രത്യേക ടോക്കണും, പ്രേത്യേക കാർ പാർക്കിങ്ങും ലഭിക്കും.
- എല്ലാ മാസവും സ്പെഷ്യൽ ഓഫ്ഫർ പാക്കേജുകൾ ഉണ്ടായിരിക്കും .
- പ്രിവിലേജ് കാർഡ് അംഗത്തിന്റെ എല്ലാ കുടുംബാംഗങ്ങളും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്
No comments