റോയൽ സ്‌ട്രൈക്സ് അഷൂറ കപ്പ് - കെ.പി.എ ടസ്‌ക്കേഴ്‌സ് ചാമ്പ്യന്മാർ
റോയൽ സ്‌ട്രൈക്സ് അഷൂറ കപ്പ് - കെ.പി.എ ടസ്‌ക്കേഴ്‌സ് ചാമ്പ്യന്മാർ
ഹമദ് ടൗണിൽ സംഘടിപ്പിച്ച റോയൽ സ്‌ട്രൈക്സ് അഷൂറ കപ്പ് ഹാർഡ് ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌ക്കേഴ്‌സ് ചാമ്പ്യന്മാരായി. ഫൈനലിൽ ജെ.ബി.എസ് ക്രിക്കറ്റ് ടീമിനെയാണ് ടസ്‌കേഴ്‌സ് തോൽപ്പിച്ചത്.
No comments