ക്രിക്കറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു
ക്രിക്കറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു
ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സ്പോർട്സ് ഫെസ്റ്റ് നൈറ്റ് കപ്പ് 2023 സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കെ.പി.എ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി കൊല്ലം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ പ്രകാശനം ചെയ്തു. ക്രിക്കറ്റ് ടീം കോ-ഓർഡിനേറ്റർ നാരായണൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ വി.എം പ്രമോദ്, നവാസ് ജലാലുദ്ദീൻ, കെ.പി.എ ടസ്‌കേഴ്‌സ് ക്യാപ്റ്റൻ വിനീത് അലക്‌സാണ്ടർ എന്നിവർ സന്നിഹിതരായിരുന്നു.
No comments