കെ.പി.എ ബോട്ടിൽ ആർട്ട് മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
കെ.പി.എ ബോട്ടിൽ ആർട്ട് മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികളായ അലക്സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം) , റിട്ടു ജെയ്സൺ (രണ്ടാം സമ്മാനം) , സാന്ദ്ര നിഷിൽ (മൂന്നാം സമ്മാനം ), ഭദ്ര സജിത്ത് (പ്രോത്സാഹന സമ്മാനം) എന്നിവർക്ക് കെ.പി.എ ഈദ് ഫെസ്റ്റ് 2023 ൽ വച്ച് സമ്മാനം വിതരണം ചെയ്തു. വിധികർത്താവായ ലിംകാ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ആൽബർട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ, ഗുദൈബിയ ഏരിയ കോ-ഓർഡിനേറ്റർമാരായ നാരായണൻ, ഷിനു താജുദ്ദീൻ, ഏരിയ ഭാരവാഹികളായ ബോജി രാജൻ, വിനീത് അലക്‌സാണ്ടർ, സജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments