Header Ads

KPA BAHRAIN

കെ.പി.എ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നു .

കൊല്ലം പ്രവാസി അസോസിയേഷൻ  ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു സ്നേഹസ്പർശം രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നു . കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്നേഹസ്പർശം 10 മത് ക്യാമ്പ്   ജൂൺ 9 നു സൽമാനിയ മെഡിക്കൽ കോംപ്ലക്സ് വച്ചും,  കെ.പി.എ മുഹറഖ് , ഹിദ്ദ്  ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ  സ്നേഹസ്പർശം 11  മത് ക്യാമ്പ്    ജൂൺ 16  നു കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ചുമാണ്  സംഘടിപ്പിച്ചിരിക്കുന്നത്. ഈ പുണ്യ പ്രവർത്തിയിൽ പങ്കാളിയാകാൻ നിങ്ങളെ ക്ഷണിക്കുന്നു 

രെജിസ്ട്രേഷൻ :

സ്നേഹസ്പർശം 10 മത് ക്യാമ്പ്  : https://forms.gle/ZvzoTrnxbNdXhfyw9
സ്നേഹസ്പർശം 11  മത് ക്യാമ്പ് : https://forms.gle/BdBkC9t7eVKDdqDt9



സ്നേഹസ്പർശം 11  മത് ക്യാമ്പ് 





 

No comments

Powered by Blogger.