Header Ads

KPA BAHRAIN

കെ.പി.എ ബഹ്‌റൈൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

 

കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡബിൾസ്  ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  ജൂൺ 16 ന് മുഹറക് ക്ലബ്ബിൽ വച്ചു വൈകിട്ട് 3 മണി മുതൽ രാത്രി 9 മണി വരെയാണ് ടൂർണമെന്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും  3562 8001, 3667 8293, 3502 1944, 3556 0231 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

No comments

Powered by Blogger.