തൊഴിലാളികൾക്ക് കെ.പി.എ ഡ്രൈ റേഷന്‍ കൈമാറി
സിത്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ വളരെയധികം ബുദ്ധിമുട്ടിലായ തൊഴിലാളികൾക്ക് കെ.പി.എ ചാരിറ്റി വിങ്ങിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ റേഷന്‍ കൈമാറി കൈമാറി.
കെ.പി.എ സിത്ര ഏരിയ കോ-ഓർഡിനേറ്റർമാരായ നിഹാസ്, സിദ്ധിഖ് ഷാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വിനീഷ്, ഫൈസൽ, റംസി എന്നിവർ സംബന്ധിച്ചു
No comments