തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ നമുക്ക് കൈകോർക്കാം
തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ ശേഖരിക്കുന്നു.
തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കുന്നതിലേക്ക് ഏറ്റവും കൂടുതല്‍ ആവശ്യം തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ആണ്
നമ്മുടെ ടീം അത് നിങ്ങളുടെ കൈയിൽ നിന്നും സമാഹരിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 33971810, 38794085
NB: ഉപയോഗിച്ച പഴയ സാധനങ്ങൾ സ്വീകരിക്കുന്നതല്ല
No comments