കെ .പി എ വടം വലി ടീം ജേഴ്‌സി പ്രകാശനം ചെയ്തു
കെ .പി എ വടം വലി ടീം ജേഴ്‌സി പ്രകാശനം ചെയ്തു
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വടം വലി ടീം ജേഴ്‌സി കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു.
ഓണാഘോഷങ്ങളോട് അനുബന്ധിച്ച് രൂപീകരിച്ച വടം വലി ടീം ചുരുങ്ങിയ ദിവസങ്ങളുടെ പരിശീലനം കൊണ്ട് തന്നെ മികച്ച പ്രകടനം ആണ് മത്സരങ്ങളിൽ കാഴ്ച വച്ച് കൊണ്ടിരിക്കുന്നത്.
No comments