Header Ads

KPA BAHRAIN

കെ.പി.എ പൊന്നോണം 2022 ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ  വിജയത്തിനായി നിസാർ കൊല്ലം കൺവീനർ ആയും ജഗത് കൃഷ്ണകുമാർ സബ് കൺവീനർ ആയും ഉള്ള 85 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 1000 പേർക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യ  ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.  ഇസാ ടൌൺ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് 30 സെപ്റ്റംബർ 2022 രാവിലെ 9 മണി മുതൽ വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ,  അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ പ്രമുഖടീമുകൾ മത്സരിക്കുന്ന വടം വലി ടൂർണമെന്റും അന്നേ ദിവസം സംഘടിപ്പിക്കുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു.


സ്വാഗതസംഗം .
കൺവീനർ - നിസാർ കൊല്ലം 
സബ് കൺവീനർ  - ജഗത് കൃഷ്ണകുമാർ 
സാമ്പത്തികം  - രാജ് കൃഷ്ണൻ 
മീഡിയ, പബ്ലിസിറ്റി, പ്രിന്റിങ് - ബിനു കുണ്ടറ 
ഓണം സദ്യ / ലക്കി ഡ്രാ കൂപ്പൺ - കിഷോർ കുമാർ , ബിനു കുണ്ടറ 
ഓണസദ്യ - സന്തോഷ് കാവനാട്, സജീവ് ആയൂർ 
വി.എം പ്രമോദ് , ബിജു പിള്ള, നവാസ് ജലാലുദ്ദീൻ, ജോസ് മങ്ങാട്, തോമസ് ബി.കെ, മനോജ് ജമാൽ, കോയിവിള മുഹമ്മദ്, പ്രദീപ് കുമാർ, ജമാൽ കോയിവിള , ഷമീർ, മഹേഷ് കുഞ്ഞിക്കുട്ടി, സലിം തയ്യിൽ.
ഓണം പ്രോഗ്രാം കമ്മിറ്റി - അനൂബ് തങ്കച്ചൻ, ജിബി ജോൺ 
സ്മിതീഷ്, ആൻസി ആസിഫ്, രമ്യ ഗിരീഷ്, റസീല മുഹമ്മദ്, ജ്യോതി പ്രമോദ്, ഷഹീൻ മഞ്ഞപ്പാറ, ദീപ അനിൽ.
സ്‌പോൺസർഷിപ് കമ്മിറ്റി - വിനീത്, സാജൻ , പ്രശാന്ത് , സമദ്, ഷമീർ, മഹേഷ്.
വോളണ്ടീർ കമ്മിറ്റി - റോജി ജോൺ, സുരേഷ് ഉണ്ണിത്താൻ, ബോജി രാജൻ, നാരായണൻ, കൃഷ്ണകുമാർ, അഭിലാഷ് 
ഗെയിംസ് കമ്മിറ്റി - അനോജ് മാസ്റ്റർ, വിനു ക്രിസ്റ്റി, സുമി ഷമീർ, ബ്രിന്ദ, ഷാമില , ജിഷ , അനിൽ കുമാർ.
ട്രാൻസ്‌പോർട്ട് കമ്മിറ്റി - നിഹാസ് , അജിത് ബാബു, മജു.
വെന്യു അറേഞ്ച്മെന്റ് കമ്മിറ്റി - രതിൻ, ലിനീഷ്, സിദ്ധിഖ് .


No comments

Powered by Blogger.