Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

 കൊല്ലം പ്രവാസി അസോസിയേഷൻ  ഗുദേബിയ  ഏരിയ GOURANGA AYURVEDIC  CENTER മായി ചേർന്ന് സൗജന്യ  ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 



ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ് ഇപ്പോള്‍ കടന്നു പോവുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്ന് തന്നെ പറയാം. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാൾ  നല്ലത് രോഗങ്ങള്‍ വരാതെ സൂക്ഷിക്കുകയാണ്. ഈ വരുന്ന  ഓഗസ്റ്റ് 5 ന് രാവിലെ 8 മുതൽ  ഉച്ചക്ക് രണ്ടു മണിവരെ ഈസ്റ്റ്‌ റിഫയിൽ  ഉള്ള GOURANGA AYURVEDIC  CENTER ൽ വെച്ചു  സൗജന്യ  ആയുർവേദ മെഡിക്കൽ  ക്യാമ്പ് സംഘടിപ്പിക്കുന്നു  പങ്കെടുക്കാൻ താല്പര്യം  ഉള്ളവർ  ചുവടെ  കൊടുത്തിട്ടുള്ള  ഗൂഗിൾ ഫോം  ലിങ്ക്  ഫിൽ ചെയ്യണമെന്നാഭ്യർത്ഥിക്കുന്നു

 

BENEFITS FOR THOSE WHO ATTEND THE CAMP

SPECIAL PRIVILEGE CARD FOR KPA MEMBERS

 30 % DISCOUNT FOR ALL AYURVEDIC TREATMENTS

 30 % DISCOUNT FOR GENERAL BODY MASSAGE

 15 % DISCOUNT FOR ALL AYURVEDA MEDICINES


https://forms.gle/36dYRuHzg3ZgQC9j9

For more Detials  📞 3658 6036,38941139

No comments

Powered by Blogger.