കെ.പി.എ ചാരിറ്റി കിറ്റ് കൈമാറി
കെ.പി.എ ചാരിറ്റി കിറ്റ് കൈമാറി
സൽമാനിയയിൽ താമസിച്ചു വന്ന ഒരു സഹോദരൻ ഹൃദയസംബന്ധമായ അസുഖം കാരണം തുടർചികിത്സയ്ക്കായി നാട്ടിലേക്കു പോകാൻ തയ്യാറെടുക്കുകയാണെന്നും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന കാര്യവും കെ.പി.എ സൽമാനിയ ഏരിയ ഭാരവാഹികൾ വഴി അറിയുകയും. കെ.പി.എ ചാരിറ്റി വിങ്ങിന്റെ ഭാഗമായി അദ്ദേഹത്തിന് സൽമാനിയ ഏരിയ ഭാരവാഹികൾ ചാരിറ്റി കിറ്റ് കൈമാറുകയും ചെയ്തു.
No comments