കെ.പി.എ ലേഡീസ് വിങ് ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് സെമിനാർ
കെ.പി.എ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് സെമിനാർ
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് സെമിനാർ സംഘടിപ്പിക്കുന്നു. 22 ഒക്ടോബർ 2021 വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 മുതൽ 7.30 വരെ ഓൺലൈൻ ആയിട്ടാണ് സെമിനാർ. സൽമാനിയ മെഡിക്കൽ കോംപ്ലെക്സ് ഓങ്കോളജി വിഭാഗം സീനിയർ ഡോക്റ്റർ നിഷാ പിള്ള (MBBS, DNB Oncology, MBA ) ആണ് ബോധവത്കരണ ക്ലാസ്സ് എടുക്കുന്നത്. ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ചുള്ള സംശയ നിവാരണത്തിനായി എല്ലാ വനിതകളും പങ്കെടുത്തു ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികൾ അറിയിച്ചു.
No comments