കഴിഞ്ഞ ഒരു മാസമായി കെ.പി.എ യുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വന്ന കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2021 കെ.പി.എ ബുദൈയ ഏരിയയുടെയും, മനാമ ഏരിയയുടെയും ഓണാഘോഷത്തോടെ നാളെ സമാപിക്കുന്നു.
No comments