Header Ads

KPA BAHRAIN

കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റിൽ ഗുദൈബിയ ഏരിയ എ ടീം. വിജയികൾ

കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റിൽ ഗുദൈബിയ ഏരിയ എ ടീം. വിജയികൾ 

കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2021 മനാമ ഏരിയ ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊല്ലം ജില്ലാ  ബാഡ്മിന്റൺ ടൂർണമെന്റിൽ ഗുദൈബിയ ഏരിയ എ ടീം  വിജയികൾ. ശ്യാംകുമാർ ജി. എസ്., എബി എബ്രഹാം റോയ്  എന്നിവർ ആണ് ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾ.


 10 ഏരിയയിൽ നിന്നും ഉള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഗുദൈബിയ ഏരിയയിലെ തന്നെ സുനിൽ കുമാർ , ഷാജി എന്നിവർ പങ്കെടുത്ത ബി ടീം ആണ് രണ്ടാം സ്ഥാനം നേടിയത്.  വിജയികൾക്ക് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ട്രോഫി കൈമാറി. 






No comments

Powered by Blogger.