കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റികേക്ക് മുറിച്ചു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഏരിയ കോർഡിനേറ്റർസുമാരായ സജീവ് ആയൂർ, സന്തോഷ് കാവനാട്, സെൻട്രൽ കമ്മിറ്റി അംഗം രജീഷ് പട്ടാഴി, ഏരിയ പ്രസിഡന്റ് രതിൻ തിലക് , വൈസ് പ്രസിഡന്റ് ജെയിൻ. ടി. തോമസ്, ജോയിന്റ് സെക്രട്ടറി രജീഷ് അയത്തിൽ, ട്രെഷറർ ലിനീഷ്. പി. ആചാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
No comments