റിഫ ഏരിയ കമ്മിറ്റി ആശ്രിത സാന്ത്വനം ലക്കി ഡ്രാ സമ്മാനങ്ങൾ കൈമാറി
കെ.പി.എ സംഘടിപ്പിച്ച ആശ്രിത സാന്ത്വനം ലക്കി ഡ്രായിൽ റിഫ ഏരിയ കമ്മിറ്റിയിൽ നിന്നും ഉള്ള അംഗങ്ങളുടെ സമ്മാനങ്ങൾ കൈമാറി. ലക്കി ഡ്രോയുടെ സെക്കന്റ് സമ്മാനർഹനായ ഷാജിമോൻ, ലക്കി ഡ്രോയുടെ പ്രോത്സാഹന സമ്മാനർഹരായ ശശിധരൻ K.C, ഡെന്നിസ് ആന്റണി എന്നിവർ റിഫ ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ്സ് ആയ അനിൽ കുമാർ, ഷിബു എന്നിവരിൽ നിന്നും സമ്മാനങ്ങൾ സ്വീകരിച്ചു
ലക്കി ഡ്രോയുടെ പ്രോത്സാഹന സമ്മാനർഹനായ ശശിധരൻ K.C
No comments